Categories: Gossips

ബാലതാരമായി സിനിമയിലെത്തി, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി; നിത്യ മേനോനെ കുറിച്ച് അറിയാം

ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്‍. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്.

1988 ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിലാണ് നിത്യയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് നിത്യ ഇന്ന് ആഘോഷിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു ഗായിക കൂടിയാണ് താരം.

1998 ല്‍ The Monkey Who Knew Too Much എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് നിത്യ സിനിമാരംഗത്തേക്ക് എത്തിയത്.

Nithya Menen

കേരള കഫേ, ഏയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗം, അന്‍വര്‍, ഉറുമി, മകരമഞ്ഞ്, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലൗ, മെര്‍സല്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേയമായ സിനിമകള്‍.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

8 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

8 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago