Categories: latest news

ദുല്‍ഖര്‍ ചിത്രം കുറുപ്പിനെ കുറിച്ച് ചോദിച്ചറിഞ്ഞ് ദളപതി വിജയ് !

ദുല്‍ഖര്‍ സല്‍മാന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടികൊടുത്ത സിനിമയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു.

ദുല്‍ഖറിന്റെ കുറുപ്പിനെ കുറിച്ച് സാക്ഷാല്‍ ദളപതി വിജയ് അഭിപ്രായം ചോദിച്ചെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിജയ് നായകനാകുന്ന ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ സെറ്റില്‍വെച്ച് വിജയ് തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഷൈന്‍ ടോം ചാക്കോ.

Kurup – Dulquer Salmaan

വിജയ് തങ്ങളുടെ അടുത്ത് വന്നിരിക്കുമെന്നും ഭയങ്കര പാവമാണെന്നും ഷൈന്‍ പറഞ്ഞു. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ എന്നാണ് നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. വിജയ് ഷൈനോട് ഒരു ചോദ്യം ചോദിച്ചു. ദുല്‍ഖര്‍ ചിത്രം കുറുപ്പിനെക്കുറിച്ചാണ് വിജയ് ചോദിച്ചത്. കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ദളപതിയുടെ ചോദ്യം. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് മറുപടിയാണ് ഷൈന്‍ നല്‍കിയത്.

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago