Pranav Mohanlal
മലയിടുക്കിലൂടെ സാഹസികമായി കയറുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ച് നടന് പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. പഴയൊരു വീഡിയോയാണിത്.
2017ലെ തായ്ലാന്ഡ് യാത്രയ്ക്കിടെ ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിനെ വിഡിയോയില്‍ കാണാനാകും.
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ്. തന്റെ പുതിയ ചിത്രമായ ഹൃദയം തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ ഹിമാചല്‍ പ്രദേശിലേക്കാണ് താരം യാത്ര പോയത്. ഇതിന്റെ ചിത്രങ്ങളും പ്രണവ് പങ്കുവെച്ചിരുന്നു.
പാറയിടുക്കുകളിലൂടെ സാഹസികമായി കയറുന്ന പ്രണവിനെ കണ്ട് മലയാളികളുടെ ടോം ക്രൂസ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…