Mammootty
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും ഇന്ന് പുറത്തിറങ്ങും. ആരാധകര്‍ വലിയ ആവേശത്തിലാണ്. അഞ്ചാം ഭാഗത്തിന് എന്താകും പേര് എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
‘സിബിഐ 5’ എന്നാണ് താല്‍ക്കാലികമായി ഈ മമ്മൂട്ടി ചിത്രം ഇതുവരെ അറിയപ്പെട്ടത്. അഞ്ചാം ഭാഗത്തിന്റെ യഥാര്‍ഥ പേര് ‘അയ്യര്‍ 5.0’ എന്നാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യഥാര്‍ഥ ടൈറ്റില്‍ പുറത്തുവരുമെങ്കിലും ‘അയ്യര്‍ 5.0’ എന്ന പേര് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട മട്ടാണ്.
Mammootty in CBI 5
സിനിമയുടെ ഫസ്റ്റ് ലുക്കും ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…
വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…