Categories: Gossips

രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നു ! വിവാഹം ഉടനെന്ന് സൂചന

സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.

ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Reshmika Mandana

ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്.

രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇരുവരും പരസ്യമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

20 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago