Ranjini Haridas
തെന്നിന്ത്യയില്‍ വലിയ രീതിയില്‍ അറിയപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് രഞ്ജിനി. ഒരിക്കല്‍ രഞ്ജിനിയുടെ നഗ്ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അതിനെ വളരെ ബോള്‍ഡായാണ് രഞ്ജിനി നേരിട്ടത്.
ആ വീഡിയോ രഞ്ജിനിയുടേതായിരുന്നില്ല. ചെറിയ രീതിയില്‍ തന്നോട് സാമ്യം തോന്നുന്ന ഒരു സ്ത്രീയുടേതായിരുന്നു എന്നാണ് രഞ്ജിനി പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.
Ranjini Haridas
ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്. അതൊരു അറബി സ്ത്രീയോ മറ്റോ ആണ്. അതില്‍ രഞ്ജിനി ഹരിദാസിന്റെ വീഡിയോ എന്ന് ഏതോ ഒരുത്തന്‍ എഴുതി വച്ചിരിക്കുകയാണ്. ആ എഴുതി വച്ചവന് അങ്ങനെ സമാധാനം കിട്ടുകയാണെങ്കില്‍ അത് കിട്ടട്ടെ എന്നും താരം പറയുന്നു.
ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നതെന്നും മറ്റൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും അന്ന് രഞ്ജിനി പറഞ്ഞിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…