Categories: Gossips

മെമ്മറീസില്‍ മമ്മൂട്ടി അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്?

പൃഥ്വിരാജിന്റെ കരിയറില്‍ നിര്‍ണായകമായ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. മലയാളത്തില്‍ ഇറങ്ങിയ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഏറ്റവും മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ ഒരെണ്ണം മെമ്മറീസ് ആയിരിക്കുമെന്ന് ഉറപ്പാണ്. തിയറ്ററുകളിലും മെമ്മറീസ് വന്‍ വിജയമായിരുന്നു.

സാം അലക്‌സ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് പൃഥ്വിരാജ് മെമ്മറീസില്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ മെമ്മറീസ് പൃഥ്വിരാജിന് വേണ്ടി എഴുതിയതല്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കായാണ് ജീത്തു ജോസഫ് മെമ്മറീസ് എഴുതിയത്.

Mammootty

മെമ്മറീസിന്റെ തിരക്കഥ താന്‍ ആദ്യം വായിക്കാന്‍ കൊടുത്തത് മമ്മൂട്ടിക്കാണെന്ന് ജീത്തു ജോസഫ് തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പല കാരണങ്ങളാല്‍ മമ്മൂട്ടിക്ക് തിരക്കഥ കണ്‍വിന്‍സിങ് ആയില്ല. അങ്ങനെയാണ് മെമ്മറീസില്‍ പൃഥ്വിരാജ് നായകനായത്. അതേസമയം, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക തന്റെ സ്വപ്‌നമാണെന്നും അതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago