Categories: Gossips

പവിത്രത്തിലെ മോഹന്‍ലാലിന്റെ ‘മീനാക്ഷിക്കുട്ടി’; നടി വിന്ദുജ മേനോന്‍ ഇപ്പോള്‍ എവിടെയാണ്? താരത്തിന്റെ ജീവിതം ഇങ്ങനെ

മോഹന്‍ലാല്‍ ചിത്രം ‘പവിത്ര’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് വിന്ദുജ മേനോന്‍. ‘ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി’ എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്ക് അതിവേഗം ഓടിയെത്തുന്ന നിഷ്‌കളങ്ക മുഖം. നടി വിന്ദുജ ഇപ്പോള്‍ എവിടെയാണ്?

Vinduja Menon

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വിന്ദുജ. തന്റെ പുതിയ ചിത്രങ്ങള്‍ വിന്ദുജ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമാണ് വിന്ദുജ ഇപ്പോള്‍ ഉള്ളത്. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ വിന്ദുജ നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

നര്‍ത്തകി കൂടിയായ വിന്ദുജ ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് വിന്ദുജ. അവധിക്കായി ഇടയ്‌ക്കെ കേരളത്തില്‍ എത്താറുണ്ട്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്.

Vinduja Menon

1985 ല്‍ പുറത്തിറങ്ങിയ ‘ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ എന്ന സിനിമയില്‍ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ല്‍ കേരള സ്‌കൂള്‍ കലോല്‍സവത്തിലെ കലാതിലകമായിരുന്ന അവര്‍ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

4 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago