Categories: Gossips

‘ വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ ‘; ലൈംഗിക ചുവയുള്ള കമന്റിന് അപര്‍ണയുടെ മറുപടി

ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയാണ് അപര്‍ണ നായര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അപര്‍ണ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് ഒരാള്‍ അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ നടത്തിയിരിക്കുന്നത്. ഈ അശ്ലീല കമന്റിന് കിടിലന്‍ മറുപടിയാണ് അപര്‍ണ കൊടുത്തിരിക്കുന്നത്.

Aparna Nair

അപര്‍ണയുടെ ചിത്രത്തിനു താഴെ ‘കൊതിപ്പിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്. ഉടനെ അപര്‍ണയുടെ മറുപടിയെത്തി. ‘ആണോ? വീട്ടിലുള്ളവരെ കാണുമ്പോളും തോന്നാറുണ്ടോ ഈ കൊതി’ എന്നാണ് അപര്‍ണ മറുപടി കൊടുത്തത്.

അപര്‍ണയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതുപോലെയുള്ള ഞെരമ്പന്‍മാര്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago