Categories: Gossips

കാമുകനൊപ്പം ലിവിങ് ടുഗദര്‍; വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല, ശരത്തുമായുള്ള സൗഹൃദം വര്‍ഷങ്ങള്‍ പിന്നിട്ടു

മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ചാനല്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി.

തന്റെ പ്രണയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് താരം. കാമുകന്‍ ശരത് പുളിമൂടിന്റെ കൂടെയുള്ള ചിത്രങ്ങള്‍ രഞ്ജിന് ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ബിസിനസുകാരനായ ശരത്തുമായി രഞ്ജിനി പ്രണയത്തിലായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. 2020 ലെ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി ആദ്യം വെളിപ്പെടുത്തിയത്.

Ranjini Haridas

തനിക്ക് 39 വയസ്സുണ്ടെന്നും ഇതു തന്റെ ആദ്യപ്രണയമല്ലെന്നും പതിനാലാം വയസ്സിലാണ് ആദ്യ പ്രണയമെന്നും താരം തുറന്നു പറഞ്ഞിരുന്നു. രഞ്ജിനിയും ശരത്തും 16 വര്‍ഷമായി സൗഹൃദത്തില്‍ ആയിരുന്നെങ്കിലും ഇപ്പോഴാണ് പ്രണയത്തിലാകുന്നത്. കാരണം ശരത്ത് വിവാഹിതനായിരുന്നു, രഞ്ജിനിക്ക് മറ്റൊരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. ഇപ്പോഴാണ് രണ്ടുപേരും സിംഗിളായത് എന്നും താരം പറയുന്നുണ്ട്. പക്ഷേ ഇത്രയു വിവാഹത്തിലേക്ക് കടക്കുമോ എന്ന് തനിക്കറിയില്ലെന്നും രഞ്ജിനി തന്നെ പറയുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

3 days ago