Categories: Gossips

ബോയ്ഫ്രണ്ടില്‍ അഭിനയിക്കുമ്പോള്‍ ഹണി റോസിന്റെ പ്രായം വെറും 14 ! ഈ ചിത്രങ്ങള്‍ കണ്ടാല്‍ പറയുമോ?

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഹണിയുടെ പ്രായം എത്രയെന്ന് അറിയാമോ? വെറും 14 വയസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ഹണിക്ക് ആ സമയത്ത്.

ബോയ്ഫ്രണ്ടില്‍ അഭിനയിക്കാന്‍ അവസരം കിട്ടുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു ഹണി. സിനിമയെ കുറിച്ച് ആ സമയത്ത് ഒന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് ഹണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ബോയ്ഫ്രണ്ടിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Honey Rose in Boyfriend

1991 മേയ് ഒന്‍പതിനാണ് ഹണി റോസ് ജനിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റമാണ് ഹണിയുടെ സ്വദേശം. ബോയ്ഫ്രണ്ടിന് ശേഷം 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചങ്ക്‌സ്, അവരുടെ രാവുകള്‍, കനല്‍, കുമ്പസാരം തുടങ്ങിയ സിനിമകളാണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയത്.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago