Categories: Gossips

ജനുവരി ഒന്നിന് ജന്മദിനം ആഘോഷിക്കുന്ന രമ്യ നമ്പീശന്റെ പ്രായം അറിയുമോ? താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

അഭിനേതാവ്, നൃത്തകാരി, ഗായിക എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് രമ്യ നമ്പീശന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് രമ്യ.

Remya Nambeeshan

രമ്യയുടെ ജന്മദിനമാണ് ഇന്ന്. 1985 ജനുവരി ഒന്നിനാണ് താരത്തിന്റെ ജനനം. തന്റെ 37-ാം ജന്മദിനമാണ് രമ്യ ഇന്ന് ആഘോഷിക്കുന്നത്.

Remya Nambeeshan

കൈരളി ടിവിയിലെ ‘ഹലോ ഗുഡ് ഈവനിങ്’ എന്ന തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ ചെറുപ്പം മുതല്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. ക്യാരക്ടര്‍ റോളുകളിലൂടെയാണ് രമ്യ തുടക്കകാലത്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായിക കഥാപാത്രങ്ങളും രമ്യയെ തേടിയെത്തി.

Remya Nambeeshan

2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ പിന്നണി ഗായികയായും രമ്യ തിളങ്ങിയിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴ് അടക്കമുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും രമ്യ അഭിനയിച്ചു.

Remya Nambeeshan

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

56 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

16 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago