Categories: Gossips

മുന്‍ കാമുകന് ജന്മദിന സമ്മാനമായി കത്രീന കൈഫ് കൊടുത്തത് കിടിലന്‍ ഐറ്റം ! വില കേട്ട് ഞെട്ടി ആരാധകര്‍

ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ജന്മദിനമായിരുന്നു ഡിസംബര്‍ 27 ന്. കുടുംബത്തോടൊപ്പം മുംബൈയിലെ ഫാംഹൗസിലാണ് സല്‍മാന്‍ ജന്മദിനം ആഘോഷിച്ചത്. സല്‍മാന്റെ 56-ാം ജന്മദിനമാണ് ഇപ്പോള്‍ കഴിഞ്ഞത്. സിനിമാലോകം മുഴുവന്‍ ബോളിവുഡിന്റെ സല്ലുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. സിനിമാ രംഗത്തുനിന്നുള്ള പ്രമുഖര്‍ സല്‍മാന് വിലപിടിപ്പുള്ള ജന്മദിന സമ്മാനങ്ങള്‍ നല്‍കിയതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സല്‍മാന്‍ ഖാന് മുന്‍ കാമുകി കത്രീന കൈഫും ജന്മദിന സമ്മാനം നല്‍കി. മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള സ്വര്‍ണത്തിന്റെ കൈ ചെയിന്‍ ആണ് കത്രീന സല്ലുവിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 12 ലക്ഷം രൂപ വിലയുള്ള ആഡംബര വാച്ചാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ് സല്ലുവിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

salmaan-katrina

27- 29 വിലയുളള ലെതറിന്റെ ജാക്കറ്റാണ് അനില്‍ കപൂര്‍ സമ്മാനമായി നല്‍കിയത്. 17 ലക്ഷം വിലമതിക്കുന്ന സ്വര്‍ണവും ഡയമണ്ട് ബ്രേസ്ലെറ്റാണ് ശില്‍പ ഷെട്ടി സമ്മാനം നല്‍കിയത്. സല്‍മാന്റെ പിതാവ് സലിം ജുഹുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റാണ് സമ്മാനമായി നല്‍കിയത്, 12-13 കോടിയാണ് ഇതിന്റെ വില. സഹോദരി അര്‍പുതയുടെ ഭര്‍ത്താവ് സ്വര്‍ണ്ണ ചെയിന്‍ സമ്മാനമായി നല്‍കിയത്. സഹോദരി അര്‍പിത 15-17 ലക്ഷം വിലമതിക്കുന്ന ഒരു വാച്ചാണ് സമ്മാനമായി നല്‍കിയത്.

 

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

സാരിയില്‍ ക്യൂട്ട് ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

3 hours ago

അടിപൊളി ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

19 hours ago