വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. …