Categories: latest news

സമൂഹത്തിന് വേണ്ടി ആരും ഗര്‍ഭിണിയാകരുത്: ശ്വേത മേനോന്‍

ബോളിവുഡില്‍ അടക്കം ആരാധകരുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്.

ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

Shwetha Menon

പലപ്പോഴും ബോള്‍ഡായുള്ള നിലപാടാണ് താരം ആരാധകരുമായി പങ്കുവെക്കാറ്. ഇപ്പോള്‍ ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി അല്ലെങ്കില്‍ സമൂഹത്തിന് വേണ്ടി ആരും ഗര്‍ഭിണിയാകരുത് എന്നാണ് ശ്വേത പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago