Categories: latest news

സിനിമ റിലീസാകുന്നതിന് മുന്‍പ് മോശം റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്: ശ്വേതാ മേനോന്‍

വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.

മലയാളത്തിലും അന്യ ഭാഷയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്വേതയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ ഉള്‍പ്പെടെ ശ്വേത കൈകാര്യം ചെയ്തിട്ടുണ്ട്.

പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേത ഇപ്പോള്‍. സിനിമ റിലീസ് ചെയ്യുമ്പോള്‍ മോശം റിവ്യൂ ഇട്ട് നശിപ്പിക്കും എന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നും ശ്രേത പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago