വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിലും അന്യ ഭാഷയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്വേതയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ ഉള്‍പ്പെടെ ശ്വേത കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഗോസിപ്പുകളെക്കുറിച്ച് സാംസാരിച്ചിരിക്കുകയാണ് ശ്വേത. ആദ്യം ഗോസിപ്പുകള്‍ കാണുമ്പോള്‍ വിഷമിച്ചിരുന്നു. കൂടാതെ എന്റെ ഭര്‍ത്താവിന് എന്നെ നന്നായി അറിയാം. അവിടെ ഒന്നും നടക്കില്ല. എങ്കിലും എന്റെ വീട്ടിലുള്ളവരെ ഒന്നും പറയരുത് എന്നുമാണ് ശ്വേത പറഞ്ഞിരിക്കുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…