Prithviraj Sukumaran

മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രത്തെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; ജന ഗണ മന 50 കോടി ക്ലബില്‍

ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടവുമായി പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. പൃഥ്വിരാജ്…

3 years ago

‘അടുത്ത വര്‍ഷം വീണ്ടും വരും’; മോഹന്‍ലാലിനോട് പൃഥ്വിരാജ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ' ഇല്ല...ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം…

3 years ago

ഗംഭീര റിപ്പോര്‍ട്ടുകള്‍; എന്നിട്ടും ‘ജന ഗണ മന’യ്ക്ക് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. മികച്ച റിപ്പോര്‍ട്ടാണ് ആദ്യദിനം തന്നെ…

3 years ago

അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന് ആലി; സ്‌പെല്ലിങ് തെറ്റിയല്ലോ എന്ന് ആരാധകര്‍

അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അലംകൃതയെന്ന ആലി. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും 11-ാം വിവാഹ വാര്‍ഷികം തിങ്കളാഴ്ചയായിരുന്നു. പൃഥ്വിരാജും സുപ്രിയയും താനുമടങ്ങുന്ന ഒരു കുടുംബ ചിത്രമാണ്…

3 years ago

രാജുവിന് കൂട്ടായിട്ട് 11 വര്‍ഷം; പ്രിയപ്പെട്ടവന്‍ അരികെയില്ലാത്തതിന്റെ വിഷമത്തില്‍ സുപ്രിയ

സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും 11-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു. ഇത്രയും വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വിവാഹവാര്‍ഷികത്തിന് പൃഥ്വിരാജ് തനിക്കൊപ്പം ഇല്ലാത്തതെന്ന് സുപ്രിയ പറഞ്ഞു.…

3 years ago

ജഗതിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ആകെ തകര്‍ന്നു; ആ സമയത്ത് തനിക്ക് ശക്തിയായത് സുകുവേട്ടനാണെന്ന് മല്ലിക

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സുകുമാരനും മല്ലികയും. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തോന്നിയിട്ടുണ്ടെന്ന് മല്ലിക പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തകര്‍ന്നുപോയ സമയങ്ങളിലെല്ലാം തനിക്ക് ശക്തിയായി…

3 years ago

രാജുവിനെതിരെ അന്ന് നടന്നത് മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്ക്, ആരും ഒപ്പം നിന്നില്ല: മല്ലിക സുകുമാരന്‍

പൃഥ്വിരാജിന്റെ തുടക്കകാലത്ത് താരസംഘടനയായ അമ്മയില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ കുറിച്ച് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. അന്ന് രാജുവിനെതിരെ മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നോ നടന്നതെന്ന് തനിക്ക് സംശയമുണ്ടെന്ന്…

3 years ago

പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് പ്രവര്‍ത്തിച്ചതായി തോന്നുന്നില്ല; മല്ലിക സുകുമാരന്റെ വാക്കുകള്‍

സിനിമയില്‍ വന്ന കാലത്ത് വിവാദ കോളങ്ങളില്‍ നിറഞ്ഞുനിന്ന് പേരായിരുന്നു പൃഥ്വിരാജ് സുകുമാരന്റേത്. താരസംഘടനയായ അമ്മയില്‍ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്ന സമയത്ത് പൃഥ്വിരാജ് പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു.…

3 years ago

എന്റെ ഒരു സിനിമയും മകള്‍ ഇതുവരെ കണ്ടിട്ടില്ല: പൃഥ്വിരാജ്

തന്റെ സിനിമകളൊന്നും മകള്‍ അലംകൃത ഇതുവരെ കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. മകള്‍ കാണുന്ന കണ്ടന്റിനെ കുറിച്ച് താനും സുപ്രിയയും വളരെ ശ്രദ്ധാലുക്കളാണെന്നും അധികനേരം സിനിമകള്‍ കാണാന്‍ സമയം…

3 years ago

രാജപ്പന്‍ രാജുവേട്ടനായി, എല്ലാം അണ്ണന്റെ ദീര്‍ഘവീക്ഷണം; പൃഥ്വിരാജിനെ പുകഴ്ത്തി ഒമര്‍ ലുലു

നടന്‍ പൃഥ്വിരാജിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം…

3 years ago