പൃഥ്വിരാജിന്റെ തുടക്കകാലത്ത് താരസംഘടനയായ അമ്മയില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ കുറിച്ച് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. അന്ന് രാജുവിനെതിരെ മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നോ നടന്നതെന്ന് തനിക്ക് സംശയമുണ്ടെന്ന് മല്ലിക പറഞ്ഞു.
രാജു ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അവരുടെ അച്ഛനും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇവന്‍ കുറച്ച് കാലം ഇവിടെ നിന്നേക്കും എന്നു തോന്നിയതുകൊണ്ടാണോ അതോ രാജുവിനെയങ്ങ് മാനസികമായി തളര്‍ത്താനുള്ള നീക്കമായിരുന്നോ എന്നൊന്നും അറിയില്ല. പക്ഷേ എന്റെ മക്കളൊന്നും അതേ കുറിച്ച് ടെന്‍ഷന്‍ അടിച്ചിരുന്നില്ല. എന്തും ഫേസ് ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നെന്നും മല്ലിക പറഞ്ഞു.
Mallika Sukumaran
ആ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് ആരും രാജുവിനൊപ്പം നിന്നില്ലെന്നും മല്ലിക പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…