Omar Lulu

ഒമര്‍ ലുലുവിന് എട്ടിന്റെ പണി; ‘നല്ല സമയം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു

സംവിധായകന്‍ ഒമര്‍ ലുലുവിന് മോശം സമയം. തന്റെ പുതിയ ചിത്രമായ നല്ല സമയം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ഇക്കാര്യം…

2 years ago

‘എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും’; പ്രതികരണവുമായി ഒമര്‍ ലുലു

തന്റെ സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ…

2 years ago

നല്ല സമയത്തിന് പണി കിട്ടി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയം' എന്ന സിനിമയ്‌ക്കെതിരെയാണ്…

2 years ago

‘കണ്ണില്‍ ആകെ പൂക്കള്‍ നിറയും’; ഒമര്‍ ലുലുവിന്റെ നല്ല സമയം വരുന്നു, ടൈറ്റില്‍ സോങ് കാണാം

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലെ ടൈറ്റില്‍ സോങ് പുറത്തിറക്കി. 'കണ്ണില്‍ ആകെ പൂക്കള്‍ നിറയും' എന്ന പാട്ടാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡ്…

2 years ago

ടൊവിനോയേക്കാള്‍ നല്ല അഭിനയം ഷൈന്‍ ടോം ചാക്കോയുടേത്, എന്നിട്ടും പ്രതിഫലം കൂടുതല്‍ നല്‍കുന്നത് ടൊവിനോയ്ക്ക്: ഒമര്‍ ലുലു

തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലും ഒരു മടിയുമില്ലാതെ തുറന്നുപറയുന്ന സംവിധായകനാണ് ഒമര്‍ ലുലു. അങ്ങനെ പല അഭിപ്രായ പ്രകടനങ്ങളും വിവാദങ്ങളായിട്ടുമുണ്ട്. അത്തരത്തിലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍…

2 years ago

ബോധമില്ലാത്ത സമയത്ത് മമ്മൂട്ടി ഫാന്‍ ആയിരുന്നു, ഇപ്പോ അല്ല; വിവാദ പരാമര്‍ശവുമായി ഒമര്‍ ലുലു

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ഒമര്‍ ലുലു. പലപ്പോഴായി അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയിലും ഒമര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയായിരിക്കുന്നത്. മെഗാസ്റ്റാര്‍…

2 years ago

‘നല്ല സമയം’ റിലീസ് മാറ്റി

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിന്റെ റിലീസ് മാറ്റി. നവംബര്‍ 35 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍…

2 years ago

ട്രെയ്‌ലര്‍ ലോഞ്ചിന് കോഴിക്കോട് എത്തി ഷക്കീല; പരിപാടിക്ക് അനുവാദം നല്‍കാതെ ഹൈലൈറ്റ് മാള്‍, ഒമര്‍ ലുലു മാപ്പ് പറഞ്ഞു (വീഡിയോ)

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് റദ്ദാക്കി. നടി ഷക്കീല നേരിട്ടെത്തി ട്രെയ്‌ലര്‍ ലോഞ്ച് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോഴിക്കോട് ഹൈലൈറ്റ്…

2 years ago

എന്റെ ആദ്യത്തെ എ പടം ലോഡിങ്; നല്ല സമയത്തെ കുറിച്ച് ഒമര്‍ ലുലു

തന്റെ പുതിയ സിനിമയായ നല്ല സമയം നവംബര്‍ 25 ന് തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.…

2 years ago

നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം ഇതോടുകൂടി മണ്ണില്‍ അലിഞ്ഞു തീരുമെന്ന് ഒമര്‍ ലുലു; ആ ചെക്കനെ പറ്റിച്ചല്ലേ എന്ന് സോഷ്യല്‍ മീഡിയ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പന്തയം വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കപ്പ് അടിക്കുമെന്നായിരുന്നു…

2 years ago