ആരാധകരുടെ മനംമയക്കും ലുക്കിലുള്ള ചിത്രങ്ങളുമായി നിത്യാ മേനോന്‍. സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. പ്രേക്ഷകരുടെ പ്രിയതാരമായ നിത്യാ മേനോന്‍ മലയാളം കൂടാതെ കന്നടയിലും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനന്‍. തന്റെ പിന്നാലെ നടന്ന ടോക്‌സിക് ആരാധകനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.…
വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് നടി നിത്യ മേനോന്‍. മലയാള സിനിമയിലെ ഒരു യുവനടനുമായി നിത്യ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്…
തെന്നിന്ത്യന്‍ നടി നിത്യ മേനന്‍ വിവാഹിതയാകുന്നു. ദ ഹിന്ദു തമിഴ്, ന്യൂസ് 18 തമിഴ് അടക്കമുള്ള മാധ്യമങ്ങളാണ് നിത്യയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരമാണ്…
ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്‍. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്. 1988 ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിലാണ് നിത്യയുടെ ജനനം. തന്റെ…