മോഹന്‍ലാലിന്റെ ജന്മദിനത്തില് എംപുരാന് സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്. ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സ്റ്റൈലിഷ് ലുക്കിലാണ് ലാലിനെ…
മലയാളത്തിന്റെ മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാള്‍. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള് നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള് നേരുന്ന…
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രത്തില്‍ നായികയായി ശോഭന എത്തുന്നു എന്നതാണ് ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള പ്രധാന…
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സെപ്റ്റംബര്‍ 12 ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ഓണം ബോക്സ്ഓഫീസ് ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചത്. ഡിഗാമയുടെ…
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആദ്യ പത്ത് സിനിമകളുടെ പട്ടികയില്‍ ഒരു മമ്മൂട്ടി ചിത്രം പോലുമില്ല. പട്ടികയില്‍ മോഹന്‍ലാലിന്റെ രണ്ട് സിനിമകളുണ്ട്. മലയാളത്തിനു…
നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയില്‍. വനിത ഫിലിം ഫെയര്‍ അവാര്‍ഡ്സ് വേദിയിലാണ് മലയാളത്തിന്റെ മഹാനടന്മാര് ഒന്നിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.…
രുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ നായിക. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍…
തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുക താടിവെച്ച്. സമീപകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിനു താടിയുണ്ടായിരുന്നു. ജീത്തു ജോസഫ് ചിത്രം 'റാം' ഷൂട്ടിങ് ഇതുവരെ പുരോഗമിച്ചിട്ടില്ല. ഈ…
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലാണ്…
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സ്വപ്ന ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുക. ശോഭന തന്നെയാണ്…