നീണ്ട ഇടവേളയ്ക്കു ശേഷം താടിയില്ലാത്ത ലുക്കില് മോഹന്ലാല് വരുന്നു. സത്യന് അന്തിക്കാട് ചിത്രം 'ഹൃദയപൂര്വ'ത്തിനു വേണ്ടിയാണ് ലാല് താടിയെടുക്കുന്നത്. 'എന്നും എപ്പോഴും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം…
പുതുമുഖ സംവിധായകരോടൊപ്പം കഥാപാത്രങ്ങൾ ചെയ്യാൻ വിസമ്മതിക്കാറുണ്ടെന്ന വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ. നിരവധി പുതുമുഖ സംവിധായകരുടെ കഥകൾ താൻ കേൾക്കാറുണ്ട് എന്നാണ് മോഹൻലാൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പലരും…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല് സംവിധാനം ചെയ്ത ചിത്രമാണ് 'സലാര്'. മലയാളത്തില് നിന്ന് പൃഥ്വിരാജ് സുകുമാരന് സലാറില് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സലാറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ…
മോഹന്ലാല് ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' തിയറ്ററുകളിലെത്താന് വൈകും. ഒക്ടോബര് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള് പ്രകാരം ബറോസിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്.…
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പരാമര്ശിച്ചിരിക്കുന്ന പവര് ഗ്രൂപ്പുമായി ബന്ധപ്പെട്ട ചര്ച്ചകളാണ് സോഷ്യല് മീഡിയയില് ഇപ്പോള് നടക്കുന്നത്. മമ്മൂട്ടി, മോഹന്ലാല്, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ താരങ്ങള്ക്കെതിരെയെല്ലാം ഈ…
താന് മലയാളത്തില് ചെയ്ത ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില് ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള് പകര്ത്തിയിരുന്നതായി നടി രാധിക ശരത് കുമാര് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിച്ച് നടന്…
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പരസ്യ പ്രതികരണവുമായി മോഹന്ലാല്. വിവാദങ്ങളില് അതിയായ സങ്കടമുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില് കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ലാല് പറഞ്ഞു. 'അമ്മ' പ്രസിഡന്റ് സ്ഥാനം…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷും ഉര്വശിയും പരിഗണനയില്. പൊതുസമ്മതര് എന്ന നിലയിലാണ് ഇരുവരേയും പരിഗണിക്കുക. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിനാണ് മുഖ്യ പരിഗണന. സ്ത്രീകളായ സഹപ്രവര്ത്തകര് അടക്കം…
ഹേമ കമ്മിറ്റി റിപ്പോര്ട്ട് വിവാദങ്ങളെ തുടര്ന്ന് 'അമ്മ' എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനത്തെ അഞ്ച് പേര് എതിര്ത്തതായി റിപ്പോര്ട്ട്. എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്ലാല് ആണ്…
'അമ്മ' പിരിച്ചുവിട്ടിട്ടില്ലെന്ന് സംഘടന നേതൃത്വവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനു പിന്നാലെ ഭരണസമിതിയിലെ അംഗങ്ങള്ക്കെതിരെ പോലും ലൈംഗിക ആരോപണങ്ങള് ഉയര്ന്നു. ഈ സാഹചര്യത്തില്…