Mohanlal

ഇത് മോഹന്‍ലാലിന്റെ പഴയ നായിക; പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

ഒരു കാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികമാരായി അഭിനയിച്ച നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2002 ല്‍ റിലീസ്…

3 years ago

ആ കഥാപാത്രം മോഹന്‍ലാലിന്റെ സംഭാവനയല്ല, മോഹന്‍ലാല്‍ നിര്‍ദേശിച്ചത് ശോഭനയേയും ഭാനുപ്രിയയേയും; രേവതിയുടെ വാക്കുകള്‍

മോഹന്‍ലാല്‍-ഐ.വി.ശശി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് ദേവാസുരം. മോഹന്‍ലാലിന്റെ മാസ് വേഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. സിനിമയില്‍ മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചത് നടി രേവതിയാണ്.…

3 years ago

ബോക്‌സ് ഓഫീസില്‍ നിറംമങ്ങി മോഹന്‍ലാലിന്റെ മരക്കാര്‍; വിചാരിച്ച കളക്ഷന്‍ കിട്ടിയില്ല, കണക്കുകള്‍ പുറത്ത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഡ്രീം കോംബോയില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവ് പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക്…

3 years ago

മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്, സംഗീത് ശിവന്റെ സംവിധാനം; എന്നിട്ടും മമ്മൂട്ടിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യോദ്ധ, സിനിമ ഹിറ്റായില്ല !

മലയാളികള്‍ ഒരു കാലത്തും മറക്കാത്ത എവര്‍ഗ്രീന്‍ സിനിമയാണ് യോദ്ധ. മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട് തന്നെയാണ് യോദ്ധയിലെ ശ്രദ്ധാകേന്ദ്രം. 1992 ലാണ് യോദ്ധ തിയറ്ററുകളിലെത്തുന്നത്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും യോദ്ധ…

3 years ago

സ്ഫടികത്തിലെ ചാക്കോ മാഷ് നെടുമുടി വേണു ആകണമെന്നായിരുന്നു മോഹന്‍ലാലിന് താല്‍പര്യം; ഭദ്രന്‍ പറ്റില്ലെന്ന് പറഞ്ഞു

തിലകനും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ ഇപ്പോഴും മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ട്. ആടുതോമ എന്ന മാസ്…

3 years ago

മരക്കാറിനെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് മഞ്ജു വാര്യര്‍; നല്ല സിനിമയാണെന്ന് പറഞ്ഞ് പലരും മെസേജ് അയക്കുന്നുണ്ടെന്നും താരം

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആദ്യ ദിവസങ്ങളില്‍ സിനിമ വലിയ കളക്ഷന്‍ നേടുകയും ചെയ്തു.…

3 years ago

രാശിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തള്ളിയ നടിയാണ് വിദ്യ ബാലന്‍ !

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു…

3 years ago

മരക്കാര്‍ ഡിസംബര്‍ 17 ന് ഒ.ടി.ടി.യില്‍ ! തിയറ്റര്‍ ബിസിനസ് വിചാരിച്ച പോലെ നടന്നില്ല

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ക്രിസ്മസിന് മുന്‍പ് ഒ.ടി.ടി.യില്‍ എത്തുമെന്ന് സിനിമയുടെ നിര്‍മാതാക്കളുമായി ഏറ്റവും…

3 years ago

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ ! ആര് ജയിക്കും?

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സൂപ്പര്‍താരങ്ങളുടെ രണ്ട് സിനിമകളാണ് ഒരേ വാരം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. കോവിഡിന് ശേഷം സിനിമാ…

3 years ago

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും നായകന്‍മാരാക്കി സിനിമ ചെയ്യുമോ? രാജമൗലിയുടെ മറുപടി ഇങ്ങനെ

ബ്രഹ്മാണ്ഡ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലിയിലൂടെയാണ് രാജമൗലി പ്രേക്ഷകരെ ഞെട്ടലിന്റെ കൊടുമുടിയില്‍ എത്തിച്ചത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ…

3 years ago