Mohanlal
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. സിനിമയുടെ പ്രൊമോഷന്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ബറോസില്‍ എത്തുന്നത്. ഫാന്റസി മൂവിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് പോസ്റ്ററുകളില്‍ നിന്നും വ്യക്തം.
ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി തല മൊട്ടയടിച്ച തന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പുതിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Mohanlal (Barroz)
മോഹന്‍ലാലിന് ഈ സിനിമയില്‍ നിരവധി വ്യത്യസ്ത ലുക്കുകള്‍ ഉണ്ടെന്നാണ് വിവരം. നേരത്തെ പൃഥ്വിരാജും ബറോസില്‍ അഭിനയിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, മറ്റ് സിനിമാ തിരക്കുകള്‍ കാരണം പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…