Mohanlal

മോഹന്‍ലാല്‍ കഥയെഴുതിയ ചിത്രം; എന്നിട്ടും സ്വപ്‌നമാളിക റിലീസ് ചെയ്തില്ല !

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകരെല്ലാം ബറോസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ കഥയെഴുതിയ ഒരു സിനിമയുണ്ടായിരുന്നു. ആ ചിത്രം റിലീസ് ചെയ്തിട്ടില്ല.…

3 years ago

‘മോഹന്‍ലാല്‍ സ്‌കോര്‍ ചെയ്യും, ഞാന്‍ സൈഡാകും’; നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇതാണ്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആരാധകര്‍ തമ്മിലടിക്കുമ്പോഴും ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ഊഷ്മളമാണ്. ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ആയിട്ടും…

3 years ago

പ്രിയദര്‍ശന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്‌മേക്കറാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്റേത്. ചെയ്തതില്‍ ഭൂരിഭാഗം സിനിമകളും ബോക്‌സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി. പ്രിയദര്‍ശന്റെ ഏറ്റവും മികച്ച…

3 years ago

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചിട്ടും വന്ദനവും മിഥുനവും പൊളിഞ്ഞു ! കാരണം അറിയാതെ ആരാധകര്‍

മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്.…

3 years ago

ഒരാഴ്ച വ്യത്യാസത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്തു; അന്ന് മമ്മൂട്ടിയെ മലര്‍ത്തിയടിച്ചത് മോഹന്‍ലാല്‍ !

സൂപ്പര്‍താര ചിത്രങ്ങളുടെ ക്ലാഷ് ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ വാശിയേറിയ പോരാട്ടമാണ്. മലയാള സിനിമയില്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടന്നിട്ടുള്ളത് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ്. 2007…

3 years ago

കേണല്‍ പദവിയും ആനക്കൊമ്പും; ശ്രീനിവാസന്‍ ആ സിനിമ ചെയ്തത് മോഹന്‍ലാലിനെ പരിഹസിക്കാനോ? അന്ന് ലാല്‍ പ്രതികരിച്ചത് ഇങ്ങനെ

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ഇടയ്ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.…

3 years ago

മോഹന്‍ലാലിന് പകരം സുരേഷ് ഗോപി നായകനാകേണ്ടിയിരുന്നു സിനിമ ! ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ണ്ണപ്പകിട്ട്. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടിലെ സണ്ണി പാലമറ്റം എന്ന നായക…

3 years ago

ഈ വരവ് രാജകീയം; വൈറലായി മിനി കൂപ്പറില്‍ ലാലേട്ടന്‍ വന്നിറങ്ങുന്ന വീഡിയോ

റിയല്‍ ലൈഫില്‍ മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആരാധകര്‍ പോലും അധികം കണ്ടുകാണില്ല. പൊതുവെ ഡ്രൈവറെ വച്ചാണ് മോഹന്‍ലാല്‍ കൂടുതലും യാത്ര ചെയ്യുക. ലാലേട്ടന് വാഹനങ്ങള്‍ നിരവധിയുണ്ടെങ്കിലും…

3 years ago

സാഗര്‍ ഏലിയാസ് ജാക്കി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു, ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് എഴുതിയത്: എസ്.എന്‍.സ്വാമി

മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഏക സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ്…

3 years ago

എമ്പുരാന്‍ ലോ ബജറ്റ് സിനിമ, ദുല്‍ക്കര്‍ അഭിനയിക്കുന്നുണ്ടോ എന്ന് ‘സിനിമ ഇറങ്ങുമ്പോള്‍ അറിയാം’ !

ലൂസിഫര്‍ ഇറങ്ങുന്നതിന് മുമ്പ് സംവിധായകന്‍ പൃഥ്വിരാജ് എല്ലാവരോടും പറഞ്ഞത് അതൊരു ചെറിയ സിനിമയാണെന്നാണ്. എന്നാല്‍ ആ സിനിമയുടെ വലുപ്പം ഏവരെയും മോഹിപ്പിച്ചു എന്നത് പിന്നീട് നടന്ന യാഥാര്‍ത്ഥ്യം.…

3 years ago