Categories: Gossips

അന്ന് ബിയറിന് പകരം മദ്യം ഒഴിച്ചുതന്നു; മദ്യപാനത്തില്‍ ലാലേട്ടനില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച സംഭവം വെളിപ്പെടുത്തി വിനീത്

നടന്‍, നര്‍ത്തകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയിലെത്തിയ വിനീത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

മദ്യപാനത്തില്‍ മോഹന്‍ലാലില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച രസകരമായ സംഭവം ഈയടുത്ത് ഒരു അഭിമുഖത്തില്‍ വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ ഓര്‍ക്കുകയാണ് വിനീത്.

Vineeth

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തല്‍ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു.ആ രംഗത്ത് ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടന്‍ ശ്രമിച്ചത്. പക്ഷെ ബിയറിന് പകരം മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്.. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. മദ്യപാനത്തില്‍ നീ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവര്‍ കളിയാക്കുന്നത്’- വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago