Mohanlal

മോഹന്‍ലാലിന് ഡേറ്റില്ല ! ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്; പകരം പൃഥ്വിരാജ്

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ടിനു പാപ്പച്ചന്റെ പുതിയ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി അര്‍ജുന്‍ അശോകന്‍, ആന്റണി…

4 years ago

മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്; റിലീസ് സമയം ഇതാ

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററില്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്ത…

4 years ago

രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു ! നായകന്‍ മോഹന്‍ലാല്‍, വില്ലന്‍ ഫഹദ് ഫാസില്‍?

രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയും പൊലീസ് അന്വേഷണവും സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. 15 വര്‍ഷം മുന്‍പ് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം…

4 years ago

ശ്രീനിവാസനെ വാരിപുണര്‍ന്ന് മുത്തം കൊടുത്ത് മോഹന്‍ലാല്‍; ഹൃദ്യം ഈ വീഡിയോ

ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ചാല്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ പോലെയാണ്. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ഇരുവരും തമ്മില്‍ സൗന്ദര്യ…

4 years ago

മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചോ?

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ…

4 years ago

‘ലാലണ്ണാ കൊട്ടണ്ണാ’; നടിമാര്‍ക്ക് നടുവില്‍ കിടിലന്‍ സ്റ്റെപ്പുകളുമായി മോഹന്‍ലാല്‍ (വീഡിയോ)

സഹതാരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ വീഡിയോയാണ് ശ്വേത മേനോന്‍ അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചത്.   View this post on Instagram…

4 years ago

നരസിംഹത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തി, വല്ല്യേട്ടനില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയില്ല; കാരണം ഇതാണ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് നരസിംഹവും വല്ല്യേട്ടനും. നരസിംഹത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ വല്ല്യേട്ടനില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍ എത്തിയത്. ഇരു…

4 years ago

ലാഭം കൊയ്ത് മമ്മൂട്ടിയും പൃഥ്വിരാജും, മോഹന്‍ലാല്‍ ചിത്രത്തിലില്ല; 2022 ഇതുവരെ

അറുപതിലേറെ മലയാള സിനിമകളാണ് ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത്…

4 years ago

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകാന്‍ മോഹന്‍ലാല്‍ !

സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകുന്നു. എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് 'ഓളവും തീരവും'. പ്രിയദര്‍ശനാണ് സംവിധാനം.…

4 years ago

എംപുരാന്‍ അടുത്ത വര്‍ഷം, സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു: പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ അടുത്ത വര്‍ഷമെന്ന് പൃഥ്വിരാജ്. തിരുവനന്തപുരത്ത് വന്ന് താന്‍ എംപുരാന്റെ സ്‌ക്രിപ്റ്റ് കേട്ടെന്നും സ്‌ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. '…

4 years ago