Categories: latest news

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകാന്‍ മോഹന്‍ലാല്‍ !

സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകുന്നു. എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് ‘ഓളവും തീരവും’. പ്രിയദര്‍ശനാണ് സംവിധാനം. ഈ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.

‘ഓളവും തീരവും’ 1970 ല്‍ സിനിമയാക്കിയിരുന്നു. മധു ഉഷാ നന്ദിനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് പ്രിയദര്‍ശന്റെ ഓളവും തീരവും എത്തുന്നത്.

Priyadarshan and Mohanlal

മധു അഭിനയിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാലും ഉഷാ നന്ദിനിയുടെ നായിക വേഷത്തെ ദുര്‍ഗ കൃഷ്ണയുമാണ് അവതരിപ്പിക്കുന്നത്. ഏകദേശം 50 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

ഏറെ പാടുപെട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് പ്രിയദര്‍ശന്‍ ഓളവും തീരവും ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago