ഗംഭീര പ്രൊജക്ടുകളുമായാണ് 2022 ന്റെ അവസാനം മോഹന്‍ലാല്‍ എത്തുന്നത്. ഈ വര്‍ഷം ഒരു സിനിമ കൂടിയാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനുള്ളത്. അടുത്ത വര്‍ഷത്തേക്ക് കൈ നിറയെ പ്രൊജക്ടുകളാണ്…
സിനിമയിലെ ജയപരാജയങ്ങളെ കുറിച്ച് മോഹന്‍ലാല്‍. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകുമ്പോഴാണ് ഒരു രസമൊക്കെ ഉള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമ മോശമാകുമ്പോള്‍ ആണ് ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക്…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ആദ്യമായാണ് ലിജോ ജോസും മോഹന്‍ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ ഇതാ ആരാധകരെ തേടി മറ്റൊരു…
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം വരുന്നു. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലായിരിക്കും നായകനെന്ന് ലിജോയും പറഞ്ഞു.…
മോഹന്‍ലാലിന്റെ മാസ് സിനിമകളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്‍. സോന നായരും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുന്നുമ്മേല്‍ ശാന്ത എന്നാണ്…
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ത്രില്ലര്‍ ആയിരിക്കുമെന്ന സംവിധായകന്റെ വാക്കുകളെ തകിടംമറിക്കുന്നതായിരുന്നു മോണ്‍സ്റ്റര്‍.…
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് സിനിമയുടേത്. ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.…
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉടരാന്‍ ചിത്രത്തിനു സാധിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മോഹന്‍ലാല്‍…
മോണ്‍സ്റ്റര്‍ ആദ്യ പകുതിയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. രാവിലെ 9.30 മുതലാണ് പലയിടത്തും ആദ്യ ഷോ ആരംഭിച്ചത്. വളരെ പതിഞ്ഞ തുടക്കമാണ് സിനിമയുടേതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.…
പ്രേക്ഷകരില്‍ നിഗൂഢത നിറച്ച് മോഹന്‍ലാല്‍ ചിത്രം എലോണിന്റെ ടീസര്‍. 'യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്' എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ടീസര്‍. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക…