Categories: Gossips

വി.എ.ശ്രീകുമാറും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ! ഒടിയന്റെ ക്ഷീണം തീര്‍ക്കുമോ?

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ആദ്യമായാണ് ലിജോ ജോസും മോഹന്‍ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ ഇതാ ആരാധകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തുന്നു. മോഹന്‍ലാലും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറും ഒന്നിക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുവരും. മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ചെയ്യാനാണ് വി.എ.ശ്രീകുമാര്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വി.എ.ശ്രീകുമാറും മോഹന്‍ലാലും ഒന്നിച്ച ആദ്യ ചിത്രം ഒടിയന്‍ അത്ര വലിയ വിജയമായിരുന്നില്ല. തിയറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago