തുടര്‍ പരാജയങ്ങളാല്‍ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ഇനിയൊരു തിരിച്ചുവരവിന്റെ പാതയിലേക്കാണ് പ്രിയതാരം മോഹന്‍ലാല്‍ എത്തുന്നത്. വരാനിരിക്കുന്ന സിനിമകളെല്ലാം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്…
തൃശൂര്‍ ഭാഷ പലതവണ മലയാള സിനിമയില്‍ ഹിറ്റായിട്ടുണ്ട്. തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍, പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടി, പുണ്യാളന്‍ അഗര്‍ബത്തീസിലെ ജയസൂര്യ എന്നിവരെല്ലാം തൃശൂര്‍ ഭാഷ പറഞ്ഞു കയ്യടി നേടിയവരാണ്. എന്നാല്‍…
ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന നേരിന്റെ ട്രെയിലര്‍ പുറത്തിറക്കി. രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ…
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മരണ…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. View this post on Instagram…
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ്…
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. 'റംബാന്‍' (Rambaan) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദ് ജോസിന്റേതാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരാധകര്‍…
മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. അടുത്ത വര്‍ഷം…
സ്പതതി ആഘോഷിക്കുന്ന അമൃതാനന്ദമയിയുടെ ദര്‍ശനം തേടി പ്രിയ നടന്‍ മോഹന്‍ലാല്‍. അമൃതപുരിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മോഹന്‍ലാല്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. View…
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും. ജനുവരി 25 നാണ് റിലീസ്.…