സ്പതതി ആഘോഷിക്കുന്ന അമൃതാനന്ദമയിയുടെ ദര്‍ശനം തേടി പ്രിയ നടന് മോഹന്‍ലാല്‍. അമൃതപുരിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മോഹന്‍ലാല്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നോര്‍ന്ന് കഴുത്തില്‍ ഹാരം അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…