സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് താരം…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും അതുപോലെ മഞ്ജു വാര്യരും ദിലീപും. രണ്ട് ദമ്പതിമാരും വിവാഹം വേര്‍പെടുത്തിയെങ്കിലും ഇവരോടുള്ള ഇഷ്ടം ആരാധകര്‍ക്ക് ഇപ്പോഴമുണ്ട്.…
അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്. View this post on Instagram…
മലയാളത്തിലെ താരപുത്രിമാരിൽ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ഇരുവരും വിവാഹമോചനം നേടിയപ്പോൾ മീനാക്ഷി പിതാവിനൊപ്പം പോവുകയായിരുന്നു. ഇപ്പോഴിത മകളെക്കുറിച്ച് കൂടുതൽ മനസ് തുറന്നിരിക്കുകയാണ്…
അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്. View this post on Instagram…
ബാന്ദ്ര എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വൈകാതെ തന്നെ തിയറ്ററുകളിലെത്തും. അതിനിടിയിലാണ്…
അഭിനേതാക്കളെ പോലെ തന്നെ സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയക്കാറുണ്ട്. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിലെ മീനുട്ടിയുടെ ചിത്രങ്ങളാണ്…
ആരാധകര്‍ ഏറെ ഉറ്റുനോക്കുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യമീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന മീനാക്ഷി സിനിമയിലെത്തുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. താരപുത്രി സിനിമയിലേക്ക്…
ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരാണ് പെണ്‍മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. ഇരുവരും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ടെങ്കിലും വളരെ ആഴത്തിലുള്ള അടുപ്പമാണ് ഇരുവര്‍ക്കുമിടയില്‍ ഉള്ളത്. കുടുംബസമേതം ദിലീപ്…
അവധിക്കാലം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരപുത്രി മീനാക്ഷി ദിലീപ്. ഫ്രാന്‍സിലാണ് താരം ഇപ്പോള്‍ ഉള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷി യാത്ര പോയിരിക്കുന്നതെന്നാണ് വിവരം. View this post on…