Categories: latest news

ഒരുമിച്ചുള്ള സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ഞാറ്റയും മീനൂട്ടിയും

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും അതുപോലെ മഞ്ജു വാര്യരും ദിലീപും. രണ്ട് ദമ്പതിമാരും വിവാഹം വേര്‍പെടുത്തിയെങ്കിലും ഇവരോടുള്ള ഇഷ്ടം ആരാധകര്‍ക്ക് ഇപ്പോഴമുണ്ട്. ഇവരുടെ മക്കളായ കുഞ്ഞാറ്റയും മീനാക്ഷിയും വലിയ സുഹൃത്തുക്കളാണ് എന്നാണ് ഇവരുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഒരുമിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് കുഞ്ഞാറ്റയും മീനാക്ഷിയും പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാറ്റയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അച്ഛന്റെയും അമ്മയുടേയും പാത പിന്തുടര്‍ന്ന് കുഞ്ഞാറ്റ സിനിമയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ മീനാക്ഷി ഇതുവരെ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago