Categories: latest news

മീനാക്ഷി വളരെ സ്പീഡില്‍ കാറോടിക്കും; മീനൂട്ടിയെക്കുറിച്ച് ഇളയച്ഛന്‍

അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

കഴിഞ്ഞ ദിവസം മീനാക്ഷി മിനികൂപ്പര്‍ ഓടിച്ച് വരുന്ന വീഡിയോ വലിയ വൈറലായിരുന്നു. നമിതയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മീനാക്ഷി.

ഇപ്പോള്‍ മീനാക്ഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഇളയച്ഛന്‍ അനൂപ്. മീനൂട്ടി എന്റെ കൈയ്യില്‍ വളര്‍ന്ന കുട്ടിയാണ്. അവളിപ്പോള്‍ ഡോക്ടറാണ്. കോഴ്‌സ് കഴിയാന്‍ ഒരു വര്‍ഷം കൂടിയേ ഉള്ളു. ഞാന്‍ കാരണമാണ് അവള്‍ക്ക് മിനിക്കൂപ്പര്‍ അവള്‍ക്ക് കിട്ടിയതെന്നാണ് അനൂപ് പറയുന്നത്. അവള്‍ എന്നോട് പല കാര്യങ്ങളും സംസാരിക്കാറുണ്ട്. മീനൂട്ടി സിനിമയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍ അറിയില്ല. ആദ്യം ഡോക്ടറാവട്ടെ, അത് കഴിഞ്ഞിട്ട് അഭിനയം നോക്കാമല്ലോ എന്നാണ് പറഞ്ഞത് എന്നും അനൂപ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago