Meenakshi Dileep
ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരാണ് പെണ്‍മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. ഇരുവരും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ടെങ്കിലും വളരെ ആഴത്തിലുള്ള അടുപ്പമാണ് ഇരുവര്‍ക്കുമിടയില്‍ ഉള്ളത്. കുടുംബസമേതം ദിലീപ് പോകുമ്പോഴെല്ലാം മഹാലക്ഷ്മി ചേച്ചിയായ മീനാക്ഷിയുടെ ഒക്കത്താണ് ഉണ്ടാകുക.
മൂത്ത മകള്‍ മീനാക്ഷിയും ഇളയ മകള്‍ മഹാലക്ഷ്മിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണെന്ന് ദിലീപ് പറഞ്ഞു. ഇരുവരും തമ്മില്‍ നല്ല ബോണ്ടാണ്. മീനൂട്ടിയേയും മഹാലക്ഷ്മിയേയും ചെറുപ്പത്തിലെ ഫോട്ടോയില്‍ കാണാന്‍ ഒരുപോലെയാണെന്നും ദിലീപ് പറഞ്ഞു.
കാവ്യയും മഹാലക്ഷ്മിയും ഇപ്പോള്‍ ചെന്നൈയിലാണ്. മഹാലക്ഷ്മി പഠിക്കുന്നത് ചെന്നൈയിലെ സ്‌കൂളില്‍ തന്നെ. മൂത്ത മകള്‍ മീനാക്ഷി മെഡിസിന് പഠിക്കുകയാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…