Manjummel Boys

ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളില്‍ ഇടംനേടി മഞ്ഞുമ്മല്‍ ബോയ്‌സ്

പ്രമുഖ സിനിമ സൈറ്റായ ഐഎംഡിബിയുടെ 2024 ലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്. പ്രഭാസ് ചിത്രം കല്‍ക്കി 2898 ആണ് ഇവരുടെ…

11 months ago

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് റഷ്യക്കാര്‍ കരഞ്ഞു: സംവിധായകന്‍

റഷ്യയിലെ കിനോ ബ്രാവോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ റഷ്യക്കാരില്‍ പലരും കരയുകയായിരുന്നു എന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ചിദംബരം. ദേശീയ…

1 year ago

റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നു. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുക. ഈ മേളയിൽ മത്സരിക്കുന്ന…

1 year ago

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തു. നിര്‍മ്മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യും. സിനിമയ്ക്ക് വേണ്ടി…

1 year ago

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസ്

മലയാളത്തിലെ ഏറ്റവും വമ്പന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി,സൗബിന്‍ ഷാഹിര്‍,ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ്…

2 years ago

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ എഫക്ട്; ഗുണ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഹിറ്റായതോടെ കൊടൈക്കനാലിലെ ഗുണ കേവിലേക്ക് സഞ്ചാരികളുടെ അഴുക്ക്. സംവിധായകന്‍ ചിദംബരമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗുണകേവില്‍ 2016 ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ അപകടത്തെ…

2 years ago

മഞ്ഞുമ്മല്‍ പിള്ളേര് രണ്ടും കല്‍പ്പിച്ചാണ് ! ലൂസിഫറും 2018 നും തകിടുപൊടി

നൂറ് കോടി ക്ലബില്‍ റെക്കോര്‍ഡിട്ട് മഞ്ഞുമ്മല്‍ ബോയ്സ്. അതിവേഗം നൂറ് കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയത്. റിലീസ് ചെയ്തു 12 ദിവസം…

2 years ago

പ്രേമത്തിനു പോലും ഈ നേട്ടമില്ല ! തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തൂക്കിയടി

തമിഴ്നാട് ബോക്സ്ഓഫീസില്‍ വന്‍ തരംഗമായി മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിന്റെ തമിഴ്നാട് ഗ്രോസ് ഒന്‍പത് ദിവസം കൊണ്ട് അഞ്ച് കോടി കടന്നു. തമിഴ്നാട്ടില്‍ നിന്ന് ആദ്യത്തെ മൂന്ന്, നാല്,…

2 years ago

‘മഞ്ഞുമ്മലിലെ പിള്ളേരെ ആര്‍ക്കും തൊടാന്‍ പറ്റില്ല’; തുടര്‍ച്ചയായ എട്ടാം ദിവസവും കേരളത്തില്‍ നിന്ന് രണ്ട് കോടി

ബോക്‌സ്ഓഫീസില്‍ മിന്നുന്ന പ്രകടനവുമായി മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നോട്ട്. തുടര്‍ച്ചയായ എട്ടാം ദിവസവും ചിത്രം കേരളത്തില്‍ നിന്ന് രണ്ട് കോടി കളക്ട് ചെയ്തു. റിലീസ് ചെയ്തു എട്ടാം ദിവസമായപ്പോള്‍…

2 years ago

മഞ്ഞുമ്മല്‍ ബോയ്‌സ് സീനാണ് ! വെറും ഏഴ് ദിവസം കൊണ്ട് 50 കോടി ക്ലബില്‍

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് 50 കോടി ക്ലബില്‍. ഫെബ്രുവരി 22…

2 years ago