Mammootty

ഫൈറ്റ് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടും; അയ്യപ്പനും കോശിയും സിനിമയില്‍ നിന്ന് മമ്മൂട്ടിയെ മാറ്റിയത് ഇക്കാരണത്താല്‍

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലയിലെല്ലാം മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സച്ചി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. അയ്യപ്പനും കോശിയുമാണ് സച്ചി…

2 years ago

നാടോടിക്കാറ്റില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു; ചെയ്യേണ്ടിയിരുന്നു ഈ കഥാപാത്രം !

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് 1987 ലാണ് റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയമാകുകയും ചെയ്തു. മോഹന്‍ലാലും…

2 years ago

ബിലാല്‍ നടക്കും; വീണ്ടും അപ്‌ഡേറ്റുമായി മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍.അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ അനൗണ്‍സ്‌മെന്റിന് ശേഷം ബിലാലിന്റെ…

2 years ago

കറുത്ത ശര്‍ക്കര പരാമര്‍ശം; പുലിവാല് പിടിച്ച് മമ്മൂട്ടി

നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. താരം റേസിസ്റ്റ് പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആരോപിച്ചു. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് മമ്മൂട്ടിയുടെ വിവാദ…

2 years ago

കുറച്ചധികം ദിവസം തിയറ്ററുകളില്‍ ഉണ്ടാകും; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റഫറിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി. ക്രിസ്റ്റഫര്‍ കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണുമെന്നാണ് മമ്മൂട്ടി…

2 years ago

ഏത് സീനും ഇക്കയ്ക്ക് ഓക്കെയാണ്; മരുഭൂമിയില്‍ നിന്നുള്ള ഡ്രൈവിങ് വീഡിയോയുമായി മമ്മൂട്ടി

മരുഭൂമിയില്‍ നിന്നുള്ള ഡ്രൈവിങ് വീഡിയോയുമായി മമ്മൂട്ടി. ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് മമ്മൂട്ടി ദുബായില്‍ എത്തിയത്. മരുഭൂമിയില്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ…

2 years ago

മരുഭൂമിയിലെ മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങളുമായി മീര നന്ദന്‍

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര നന്ദന്‍. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷനായി ദുബായിലെത്തിയതാണ് മമ്മൂട്ടി. മരുഭൂമിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'മരുഭൂമിയിലെ മമ്മൂക്ക' എന്ന ക്യാപ്ഷനോടെയാണ്…

2 years ago

അറിയാതെ വായില്‍ നിന്ന് വന്നുപോയി, ഇനി പോരുമാറ്റുന്നില്ല: മമ്മൂട്ടി

തന്റെ പുതിയ സിനിമയുടെ പേര് അറിയാതെ വെളിപ്പെടുത്തിയതാണെന്ന് മമ്മൂട്ടി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂര്‍…

2 years ago

പൊലീസ് ആയി തന്നെയാണ് സിനിമയില്‍; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

ക്രിസ്റ്റഫറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി. ഒരു പൊലീസുകാരനായാണ് ചിത്രത്തില്‍ എത്തുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ പൊലീസ് വേഷത്തിലെത്തുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ' ക്രിസ്റ്റഫറിലെ ഒരു പൊലീസ്…

2 years ago

മമ്മൂട്ടി വീണ്ടും ലോ കോളേജില്‍; ക്ലാസ് റൂം പരിചയപ്പെടുത്തി താരം (വീഡിയോ)

തന്റെ കോളേജില്‍ നിന്നുള്ള നൊസ്റ്റാള്‍ജിക്ക് വീഡിയോയുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോ കോളേജില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ' എറണാകുളം ലോ കോളേജ്. ഇതാണ് എന്റെ…

2 years ago