Mammootty

മമ്മൂട്ടി വീണ്ടും പൊലീസ് ആകുന്നു; കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ്…

2 years ago

എംപുരാനില്‍ മമ്മൂട്ടിയും ! ത്രില്ലടിച്ച് ആരാധകര്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന…

2 years ago

ഈ വര്‍ഷവും ബോക്‌സ്ഓഫീസ് കീഴടക്കാന്‍ മമ്മൂട്ടി; വരുന്നത് മള്‍ട്ടിസ്റ്റാര്‍ ചിത്രം !

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വന്‍ താരനിര അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍…

2 years ago

മോഹന്‍ലാല്‍ തന്നെ സൈഡ് ആക്കുമോ എന്ന് പേടി; നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറല്ലായിരുന്നു !

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആരാധകര്‍ തമ്മിലടിക്കുമ്പോഴും ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ഊഷ്മളമാണ്. ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ആയിട്ടും…

2 years ago

വളരെ വ്യത്യസ്തമായ ഴോണറില്‍ കൈ വയ്ക്കാന്‍ മമ്മൂട്ടി; സംവിധാനം കലൂര്‍ ഡെന്നീസിന്റെ മകന്‍ !

പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം തന്നെ…

2 years ago

വീണ്ടും ഒരു രാജ കൂടി വരുന്നു ! പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും സീക്വല്‍, വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നറില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം. പോക്കിരിരാജ, മധുരരാജ എന്നിവയുടെ…

2 years ago

കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി ഇങ്ങനെ; മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം…

2 years ago

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു !

ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുക. എ.എസ്.ഐ…

2 years ago

കമല്‍ഹാസന് ഡേറ്റ് ഇല്ല, മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ ! അതിഥി വേഷത്തില്‍ കമല്‍ എത്തിയേക്കും

മമ്മൂട്ടി ഇനി അഭിനയിക്കുക മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍. കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് ഇതെന്നാണ് വിവരം. കമലിന്…

2 years ago

മമ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്നു !

ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്ക്, മലയന്‍കുഞ്ഞ്, അറിയിപ്പ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മഹേഷ് നാരായണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന…

2 years ago