മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇവര്‍ ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകള്‍ മലയാളത്തില്‍ റിലീസായിട്ടുമുണ്ട്. ശാരീരക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ശ്രീനിവാസന്‍.
ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വേളയില്‍ ശ്രീനിവാസനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും നിലനിര്‍ത്തികൊണ്ട് തന്നെ താന്‍ പ്രവര്‍ത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂര്‍വം മുന്നോട്ട് പോകുന്നതിലും ശ്രീനിവാസന്‍ എന്ന മിടുക്കന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ കാര്യകാരണ സഹിതമാണ് അദ്ദേഹം അഭിപ്രായങ്ങള്‍ പറയുന്നത് എന്നും മമ്മൂട്ടി പറയുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…