Mammootty

ആന്ധ്രയുടെ ജനകീയ മുഖ്യനാകാന്‍ മമ്മൂട്ടി; ഇനി യാത്രയുടെ രണ്ടാം ഭാഗം

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ്…

2 years ago

കാറിന് ‘369’ എന്ന നമ്പര്‍ കിട്ടാന്‍ മമ്മൂട്ടി ചെലവഴിച്ചത് ഒന്നര ലക്ഷത്തിനടുത്ത് ! ഞെട്ടി ആരാധകര്‍

മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം മലയാളികള്‍ക്ക് നന്നായി അറിയാം. താരത്തിന്റെ വാഹനങ്ങള്‍ക്കെല്ലാം '369' എന്നാണ് നമ്പര്‍. ഈ നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാനും താരം തയ്യാറാണ്. അങ്ങനെ ഒന്നരലക്ഷം…

2 years ago

വീണ്ടും പൊലീസ് വേഷത്തില്‍ മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ക്രിസ്റ്റഫറിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത 'കണ്ണൂര്‍ സ്‌ക്വാഡ്' ഈ മാസം അവസാനം റിലീസ് ചെയ്യും. സെപ്റ്റംബര്‍ 28…

2 years ago

മമ്മൂട്ടി കമ്പനിയുടെ അഞ്ചാം സിനിമ ‘അടിപിടി ജോസ്’ ! നയന്‍താര നായിക !

മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്ന് റിപ്പോര്‍ട്ട്. ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഥുന്‍ മാനുവല്‍…

2 years ago

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്താതിരുന്നത് ഇക്കാരണത്താല്‍

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള…

2 years ago

‘തലൈവര്‍ 171’ ല്‍ മമ്മൂട്ടിയും ! ലോകേഷ് കനകരാജ് സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ജയിലറില്‍ നടക്കാതെ പോയത് 'തലൈവര്‍ 171' ല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.…

2 years ago

മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍, ഒരുങ്ങുന്നത് കോമഡി എന്റര്‍ടെയ്‌നര്‍; വൈശാഖ് ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തില്‍ അഭിനയിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ…

2 years ago

മമ്മൂട്ടിയെ തേടി മറ്റൊരു ദുഃഖവാര്‍ത്ത; ഉമ്മയ്ക്ക് പിന്നാലെ സഹോദരിയും മരിച്ചു !

ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയെ തേടി മറ്റൊരു വേദന കൂടി. താരത്തിന്റെ സഹോദരിയും പാറയ്ക്കല്‍ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. മമ്മൂട്ടിയുടെ നേരെ താഴെയുള്ള…

2 years ago

മമ്മൂട്ടിക്കല്ലാതെ വേറെ ആര്‍ക്കാണ് ഇങ്ങനെയുള്ള ഫാന്‍സ് ഉള്ളത്; പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ വീടിന്റെ മുന്നില്‍ എത്തിയവരെ കണ്ടോ? (വീഡിയോ)

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ആരാധകര്‍. രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. അര്‍ധരാത്രി…

2 years ago

മമ്മൂട്ടി വില്ലന്‍ തന്നെ; പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് ഭ്രമയുഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഭ്രമയുഗം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

2 years ago