All posts tagged "latest cinema"
-
latest news
അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി
July 8, 2026മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്. തന്റെ വീട്ടിലെ വിശേഷങ്ങളും അനശ്വര ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അനശ്വരയുടെ ചേച്ചിയും യൂട്യൂബ്...
-
latest news
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷമെടുത്തു
July 7, 2026ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിം?ഗര്‍ എന്ന ഷോയിലൂടെ രഞ്ജിനി കേരളത്തില്‍ വലിയ ചര്‍ച്ചാ...
-
latest news
കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി
June 24, 2026വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയല്‍ രം?ഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍...
-
latest news
നമ്മളുടേത് എന്ന് പറയാന്‍ ആരെയും നമുക്ക് കിട്ടില്ല
June 23, 2026ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്നി ഖാന്. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാന്‍ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം...
-
latest news
കിടിലന്‍ ചിത്രങ്ങളുമായി സ്വാസിക
June 6, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. താരത്തിന്റെ ചതുരം എന്ന...
-
latest news
ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ
May 14, 2026കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലൂവന്‍സറുമായ ?ദിയ കൃഷ്ണയുടെ പുതിയ വ്ലോ?ഗാണ്. മദേഴ്സ് ഡെ...
-
latest news
നടന് സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍
May 5, 2026നടന് സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ...
-
latest news
വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്
May 5, 2026തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്. വിജയത്തിന് പിന്നാലെ വിജയ്ക്ക് ആശംസകളുമായി...
-
latest news
ക്യൂട്ട് ഗേളായി മാളവിക
April 18, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുങ്ങിയ കാലംകൊണ്ട്...
-
latest news
മനോഹരിയായി അനുശ്രീ
March 30, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ...

