All posts tagged "latest cinema news"
-
latest news
കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളര്‍ന്നത്; ഉര്‍വശി
September 8, 2026ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന് നടി ഉര്‍വശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക്...
-
latest news
ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി
September 8, 2026മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മെഗാ താരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മമ്മൂട്ടിയ്ക്ക്...
-
latest news
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്സുള്ള ആളാണ് സില്‍ക്ക് സ്മിത
September 8, 2026അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍....
-
latest news
എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത
September 8, 2026എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍. ‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്...
-
latest news
പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ
September 7, 2026മിനിസ്ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപര്‍ണ തോമസ്. സ്വന്തം നിലപാടുകള്‍ കൊണ്ടും ഫാഷന്‍ സെന്‍സ്...
-
latest news
വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത
September 7, 2026മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍...
-
latest news
എത്തിക്സ് വിട്ട് ഗെയിമിനില്ലെന്ന് ശ്രീലക്ഷ്മി; മറുപടിയുമായി ഗായത്രി; ബിഗ് ബോസ് വിശേഷങ്ങള്‍
September 7, 2026ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍...
-
latest news
ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്
September 7, 2026നടന് ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക...
-
latest news
കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ
September 7, 2026നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍...
-
latest news
പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു
September 7, 2026പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം...

