മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ അഗസ്റ്റിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…
പ്രേമം എന്ന ഒറ്റ ചിത്രംകൊണ്ട് മലയാള പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. അതുകൊണ്ട് തന്നെ സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന അൽഫോൻസിന്റെ പ്രഖ്യാപനം എല്ലാവരെയും വേദനിപ്പിക്കുന്നതായിരുന്നു.…
തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നിൽക്കുന്ന താരങ്ങളിലൊരാളായ റകുൽപ്രീത് സിംഗിന്റെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ. സോഷ്യൽ മീഡിയയിലും താരമാണ് റകുൽപ്രീത്. View this post on Instagram…
ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചലനങ്ങൾ സൃഷ്ടിച്ച ഒന്നാണ്. മമ്മൂട്ടിയുടെ മൈക്കിളപ്പനൊപ്പം എല്ലാ കഥാപാത്രങ്ങളും തിളങ്ങി നിന്നപ്പോൾ…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.…
കായികരംഗത്തും കലാരംഗത്തും ഒരുപോലെ മികവ് തെളിയിച്ചവർ വളരെ കുറവാണ്. എന്നാൽ ബോക്സാറായി എത്തി ഇടിക്കൂട്ടിൽ വെടിക്കെട്ട് തീർത്ത ശേഷമാണ് സിനിമയുടെ ഗ്ലാമറിലേക്ക് റിതിക എത്തുന്നത്. View this…
സെന്നിന്ത്യയിൽ വലിയ ഹിറ്റുകളുടെ ഭാഗമായ നടിയാണ് സാമന്ത പ്രഭു. ജീവിത്തതിലെ പല മോശം അവസ്ഥകളിലും സ്ക്രീനിലെ പ്രകടനം എന്നും മെച്ചപ്പെടുത്താനും സാമന്തയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലേതിന്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി 'മുതല്‍ കനവ്' എന്ന…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം…