Categories: latest news

ഞാന്‍ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്, എന്റെ മകള്‍ക്കും അങ്ങനെയൊന്നും ഉണ്ടാകില്ല: മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഹോമന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.

ഇപ്പോള്‍ സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്കും അങ്ങനെയൊന്നും ഉണ്ടാകില്ല. സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

5 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

5 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

11 hours ago