Categories: latest news

വെള്ളയില്‍ കിടിലന്‍ ലുക്കുമായി മിയ ജോര്‍ജ്

വെള്ള ടോപ്പും ജീന്‍സും അണിഞ്ഞ് ആരാധകര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നത്. 

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

4 hours ago

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്…

4 hours ago

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ…

4 hours ago

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ.…

4 hours ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം…

4 hours ago