കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഞ്ജു കുര്യന്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. വിദേശത്ത് എവിടെയോ അവധിക്കാലം ആഘോഷിക്കുകയാണ് താരമെന്നാണ് ചിത്രങ്ങളില്‍ നിന്ന്…
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരണവുമായി നടി രേവതി. 'ജയ് ശ്രീറാം' എന്നു ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന് രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന്…
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനു നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം അയോധ്യയിലേക്ക് പോയില്ല. ഇക്കാരണത്താലാണ്…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. View this post…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലിയോണ ലിഷോയ്. ചുരുക്കം സിിനിമകള്‍കൊണ്ടാണ് താരം ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമ, സീരിയല്‍ താരം ലിഷോയിയുടെ മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ചലച്ചിത്രതാരമാണ് ഗീത വിജയന്‍. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്.' തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിലും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ വിവാഹം. ഇപ്പോള്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്…
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. കറുപ്പില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങളെ…
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഏകദേശം…