Categories: latest news

ഭാര്യയെ ബിക്കിനി ധരിക്കാനനുവദിക്കാന്‍ നാണമില്ലേയെന്ന് സെയ്ഫിനോട് ആരാധകന്‍; മറുപടി നല്‍കി കരീന കപൂര്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് കരീന. നിങ്ങള്‍ നരകത്തില്‍ പോകും സെയ്ഫ്, ഭാര്യയെ ബിക്കിനി ധരിക്കാന്‍ അനുവദിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ഒരാളുടെ കമന്റ്. കമന്റ് വായിച്ച കരീന ഇതിന് മറുപടി നല്‍കി.

ബിക്കിനി ധരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ സെയ്ഫ് ആരാണ്. നീയെന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നോ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നോ സെയ്ഫ് ഒരിക്കലും ചോദിക്കില്ല. തങ്ങളുടേത് ഉത്തരവാദിത്വമുള്ള റിലേഷന്‍ഷിപ്പാണെന്നും കരീന പറയുന്നു.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

2 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

8 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

9 hours ago