Categories: latest news

ഭര്‍ത്താവിന്റെ മുന്‍ ബന്ധങ്ങളെ കാര്യമാക്കുന്നില്ല: പ്രിയങ്ക ചോപ്ര

ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ നിക്കിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയങ്ക.

വിവാഹത്തിന് മുന്‍പ് ഒന്നിലേറെ സെലിബ്രിറ്റികളുമായി നിക് ജോനാസിന് പ്രണയ ബന്ധം ഉണ്ടായിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ മിലി സിറസ്, സെലിന ഗോംസ്, ലിലി കോളിന്‍സ്, കെന്റല്‍ ജെന്നര്‍ തുടങ്ങിയവരൊക്കെ നിക് ജോനാസിന്റെ മുന്‍ കാമുകിമാരാണ്. എന്നാല്‍ ഭര്‍ത്താവിന്റെ മുന്‍ ബന്ധങ്ങള്‍ കാര്യമാക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

52 minutes ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

13 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago